എസ്.ഐ.പി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട് : എം.ഇ.എസ് കല്ലടി കോളേജിലെ സ്റ്റുഡന്റ്‌സ് ഇനീ ഷ്യേറ്റീവ് ഫോര്‍ പാലിയേറ്റീവ് കെയര്‍ (എസ്.ഐ പി) യൂണിറ്റ് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു.വിദ്യാര്‍ഥികള്‍ക്കും സമീപ പ്രദേശങ്ങ ളിലെ ഏതാനും കുടുംബങ്ങള്‍ ക്കുമാണ് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തത്.കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍...